Map Graph

എറണാകുളം ബോട്ടുജെട്ടി

എറണാകുളം നഗരത്തിലെ ഒരു ബോട്ട്ജെട്ടിയാണ് എറണാകുളം ബോട്ടുജെട്ടി. ഇത് നഗരത്തിലെ സുഭാഷ്‌ പാർക്കിനു സമീപത്തായി സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നും ഫോർട്ട് കൊച്ചി, വില്ലിങ്ടൺ ഐലന്റ്, മട്ടാഞ്ചേരി, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബോട്ടുകൾ സർവീസ്‌ നടത്തുന്നു.

Read article
പ്രമാണം:Ernakulam_Boat_Jetty_Entrance.JPG